Video of a woman's bag being snatched on running train goes viral | Oneindia Malayalam

2020-01-17 44

Video of a woman's bag being snatched on running train goes viral
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഒരു കള്ളന്‍ വാതിലിനരികില്‍ നിന്ന ഒരു സ്ത്രീയുടെ പേഴ്സ് തട്ടിയെടുക്കുകയും സ്ത്രീ മുന്നിലേക്ക് വീഴാന്‍ പോകുന്നതുമായ വീഡിയോ വൈറലാകുന്നു. മുംബൈ തുരങ്കത്തില്‍ മുംബൈയിലേക്ക് വരുന്ന ഇന്ദ്രയാനി എക്സ്പ്രസിലാണ് സംഭവം നടന്നതെന്ന് ട്വിറ്ററില്‍ വീഡിയോ പങ്കിട്ട ഉപയോക്താവ് പറഞ്ഞു.
#ViralVideo